×
×

വിദ്യാരംഭം

vidhyarambam

തിരുവുത്സവം 2016

Posted by On 06/09/2016
തിരുവുത്സവം 2016

ഭക്തജനങ്ങളെ മദ്ധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തിലെ തിരുവുത്സവം 2 0 1 6 സെപ്റ്റംബർ മാസം 6 ന് കൊടിയേറി 13 ന് ആറാട്ടോടുകൂടി പരിസമാപിക്കുകയാണ് .


ഒന്നാം ഉത്സവം  സെപ്റ്റംബർ 6 ചൊവ്വ

രാവിലെ 4.30 am  - നിർമ്മാല്യദർശനം 

                              മഹാഗണപതിഹോമം 


വൈകിട്ട്  6.30 pm  - തൃക്കൊടിയേറ്റ്

മുഖ്യ  കാർമികത്വം  -  താന്ത്രികകുലപതി കടിയക്കോൽ ഇല്ലത്തു ബ്രഹ്മശ്രീ കൃഷ്ണൻ  നമ്പൂതിരി 

സഹകാർമികത്വം - മേൽശാന്തി : ബ്രഹ്മശ്രീ പ്രേംശങ്കർ നമ്പൂതിരി ചാരച്ചാടത്തില്ലം

കീഴ്ശാന്തി : ബ്രഹ്മശ്രീ പ്രസാദ്  നമ്പൂതിരി 

പഞ്ചവാദ്യം  -  ഒളശ്ശ സനൽകുമാർ & പാർട്ടി

നാഗസ്വരം - കീഴൂർ  അഭിനന്ദ് & പാർട്ടി

7 .00 pm - ദീപാരാധന


കൺവെൻഷൻ പന്തലിൽ

രാവിലെ 7.00 am - വിഷ്ണു സഹസ്രനാമജപം  ( സനാതനമാതൃ സമതി, അയ്മനം )

ഉച്ചക്ക് 2.30 pm - ഭാഗവതപാരായണ മത്സരം

ഉപഹാരം - എം. എൻ. മാധവൻ മെമ്മോറിയൽ ട്രോഫി

വിധികർത്താവ് - ഭാഗവത  സത്തമ നീലംപേരൂർ പുരുഷോത്തമദാസ്‌

വൈകിട്ട് 7.00 pm  - സാംസ്കാരിക സമ്മേളനം

ഈശ്വര പ്രാർത്ഥന - ശ്രീമതി സൂര്യ

സ്വാഗതം - ശ്രീ . പി. എസ്. റജി ( സെക്രട്ടറി )

അദ്ധ്യക്ഷൻ - ശ്രീ വി. കെ. ബാലകൃഷ്ണൻനായർ (പ്രസിഡന്റ്, ക്ഷേത്രഉപദേശകസമതി )

ഉദ്‌ഘാടനം - ശ്രീ കടകംപള്ളി സുരേന്ദ്രൻ (ബഹു :ദേവസം ബോർഡ് വിദ്യുച്ഛക്തി പ്രസിഡന്റ് )

മുഖ്യ പ്രഭാഷണം - ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ (ബഹു: ദിവസം ബോർഡ് പ്രസിഡന്റ് )

കലാപരിപാടികളുടെ ഉദ്‌ഘാടനം - ശ്രീ ജിൻസ് ഗോപിനാഥ്‌ (ഏഷ്യാനെറ്റ് സ്റ്റാർ ഫെയിം )

                                                    : രോഗികൾക്കുള്ള ധനസഹായ വിതരണം 

9.00 pm - ഗാനമേള  റയ്ബാൻ, ആലപ്പുഴ 

രണ്ടാം ഉത്സവം സെപ്റ്റംബർ 7 ബുധൻ

രാവിലെ 5.00 am  - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

7.00 am - ഗാനാമൃതം - ഇ. എസ്. പത്മ, തൈക്കോട്ടില്ലം, പരിപ്പ് 

8.30 am - ശ്രീബലി 

വൈകിട്ട് 5.30 pm - കാഴ്ച്ചശ്രീബലി

6.30 pm - ദീപാരാധന

9.00 pm - കൊടിക്കീഴിൽ വിലക്ക്

കൺവെൻഷൻ പന്തലിൽ

രാവിലെ 7.00 am - വിഷ്ണു സഹസ്രനാമജപം  ( സനാതനമാതൃ സമതി, അയ്മനം )

വൈകിട്ട്  7.00 pm - സംഗീതസദസ്സ്


മൂന്നാം ഉത്സവം  സെപ്റ്റംബർ 8 വ്യാഴം

രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

8.30 am - ശ്രീബലി 

ഉച്ചക്ക് 1.30 pm - ഉത്സവബലി ദർശനം 

കൺവെൻഷൻ പന്തലിൽ

വൈകിട്ട്  6.00 pm - നൃത്താവിഷ്‌ക്കാരം 

7.00 pam - ഭക്തിഗാനമേള


നാലാം ഉത്സവം  സെപ്റ്റംബർ 9 വെള്ളി

രാവിലെ 5.00 am - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

8.30 am - ശ്രീബലി 

വൈകിട്ട്  5.30 pm - കാഴ്ചശ്രീബലി 

കൺവെൻഷൻ പന്തലിൽ

രാവിലെ 6.30 am - വിഷ്ണു സഹസ്രനാമജപം  ( സനാതനമാതൃ സമതി, അയ്മനം )

വൈകിട്ട്  3.00 pm - ഓട്ടൻ തുള്ളൽ 

4.00 pm - സംഗീത സദസ്സ് 

7.00 pm - പാട്ടിന്റെ പൗർണമി 


അഞ്ചാം ഉത്സവം  സെപ്റ്റംബർ 10 ശനി

രാവിലെ 5.00 am  - നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

8.30 am - ശ്രീബലി 

ഉച്ചക്ക് 1.30 pm - ഉത്സവബലി ദർശനം 

വൈകിട്ട്  5.30 pm - ചാക്യാർകൂത്

9.00 pm - വിളക്ക് 

കൺവെൻഷൻ പന്തലിൽ

വൈകിട്ട്  4.00 pm - സംഗീതസദസ്സ്

6.45 pm - തിരുവാതിരകളി 

8.00 pm - കഥാപ്രസംഗം 

10.30 pm - കഥകളി 


ആറാം ഉത്സവം  സെപ്റ്റംബർ 11 ഞായർ

രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

8.30 am - ശ്രീബലി 

ഉച്ചക്ക് 1.30 pm- ഉത്സവബലി ദർശനം

വൈകിട്ട്  9.15 pm- വലിയവിളക്ക് 

കൺവെൻഷൻ പന്തലിൽ

രാവിലെ 6.30 am- വിഷ്ണു സഹസ്രനാമജപം  ( സനാതനമാതൃ സമതി, അയ്മനം )

വൈകിട്ട്  5.00 pm- തിരുവാതിരകളി 

7.00 pm- സംഗീതസദസ്സ്


ഏഴാം ഉത്സവം  സെപ്റ്റംബർ 12 തിങ്കൾ

രാവിലെ 5.00 am- നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ 

7.00 am- ഭാഗവതപാരയം 

8.30 am - ശ്രീബലി 

വൈകിട്ട്  5.30 pm- കാഴ്ച്ചശ്രീബലി 

1.30 pm - പള്ളിനായാട്ട് 

കൺവെൻഷൻ പന്തലിൽ

വൈകിട്ട്  4.30 pm- നാമാർച്ചന

10.30 pm- നാടൻപാട്ടുകളും ശീലുകളും 


എട്ടാം ഉത്സവം  സെപ്റ്റംബർ 13 ചൊവ്വ

രാവിലെ 7.00 am - പള്ളിക്കുറുപ്പ് ഉണർത്തൽ

വൈകിട്ട്  5.30 pm - ആറാട്ട്  പഞ്ചവാദ്യം

6.30 pm - ആറാട്ടുകടവിലേക്ക്  എഴുന്നള്ളിപ്പ് 

കൺവെൻഷൻ പന്തലിൽ

രാവിലെ 7.30 am - സംഗീതസദസ്സ്

9.00 am - ഭജന 

വൈകിട്ട്  8.00 pm - നാഗസ്വരക്കച്ചേരി 

10.00 pm - സൂപ്പർഹിറ്റ്  ഗാനമേള 

രാത്രി1.30 am - ആറാട്ട്   എതിരേൽപ്പ് 

                  വെടിക്കെട്ട് 

5.00 am - കൊടിയിറക്ക് 


സെപ്റ്റംബർ 14 ബുധൻ

രാവിലെ 7.30 - തിരുവോണം തൊഴീൽ

കൺവെൻഷൻ പന്തലിൽ

രാവിലെ 7.00 am - സംഗീതസദസ്സ്

9.00 am - കീർത്തന കഥാർച്ചന