×
×

വിദ്യാരംഭം

vidhyarambam

അയ്‌മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഉത്സവ വെടിക്കെട്ട് ഒഴിവാക്കി ധനസഹായം നൽകും

Posted by On 06/09/2016
അയ്‌മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രം ഉത്സവ വെടിക്കെട്ട് ഒഴിവാക്കി ധനസഹായം നൽകും

അയ്മനം : നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കിയും ആന എഴുന്നള്ളത് ലഘൂകരിച്ചും സഹായധനം സമാഹരിക്കും. മിച്ചം തുക നിർധാരരായ ക്യാൻസർ രോഗികൾക്ക് ധനസഹായമായി നൽകാനായാണ് ക്ഷേത്രോപദേശക സമതിയുടെ തീരുമാനം.